കിഴരീയൂര്‍ നെല്ല്യാടി നാഗകാളി ക്ഷേത്രത്തിലെ സമൂഹ സര്‍പ്പബലി മീനമാസത്തിലെ ആയില്യം നാളില്‍ നാളെ വൈകീട്ട്

വടക്കെ മലബാറിലെ നിത്യപൂജ നടക്കുന്ന പ്രധാന നാഗക്ഷേത്രമായ കിഴരീയൂര്‍ നെല്ല്യാടി നാഗകാളി ക്ഷേത്രത്തിലെ സമൂഹ സര്‍പ്പബലി മീനമാസത്തിലെ ആയില്യം നാളില്‍ ഏപ്രില്‍ 8 ചൊവ്വാഴ്ച വൈകു 6.30 ന് ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ബ്രഹ്‌മശ്രീ ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും മെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഭക്തജനങ്ങള്‍ വഴിപാട് കഴിക്കുവാന്‍ 9447321014 എന്ന നമ്പറില്‍ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!