ലഹരിയെ തുരത്താം, സമൂഹത്തെ രക്ഷിക്കാം പ്രതിജ്ഞയും പ്രബോധനവും നടത്തി
തണ്ടയില്‍ താഴെ: നൂറുല്‍ ഇസ്ലാം തണ്ടയില്‍ താഴെ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയും പ്രബോധനവും നടത്തി. അബൂബക്കര്‍ അസ്ഹരി, നാറാണത്ത് അമ്മത് ഹാജി, നിഷാദ്. സി, മൊയ്തു പി. ടി, അഷ്‌റഫ് മാസ്റ്റര്‍ എം. സി., മായന്‍ വാവുള്ളാട്ട്, തുയ്യത്ത് അസീസ് ഹാജി, ബഷീര്‍ കുറുങ്ങോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
മഹല്ല് നിവാസികളും പ്രതിജ്ഞയില്‍ പങ്കെടുത്തു. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷമാണ് തണ്ടയില്‍ താഴ ടൗണില്‍ പരിപടി സംഘടിപ്പിച്ചത്.






