പേരാമ്പ്ര പാലേരിയില്‍ കടകളില്‍ മോഷണം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പേരാമ്പ്ര പാലേരിയില്‍ കടകളില്‍ മോഷണം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വടക്കുമ്പാട് സ്‌കൂളിനും സമീപത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിചര്‍ കടയിലുമാണ് മോഷണം നടന്നത്. ഫെബ്രുവരി 25 ന് പുലര്‍ച്ച 2 .30 യോടെ റോഡില്‍ ലോറി നിര്‍ത്തി ഹോട്ടലിലെ കസേരകളും ഫര്‍ണിചര്‍ കടയിലെ മേശയും എടുത്തു കൊണ്ട്‌പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ സംഭവസ്ഥലത്തു നിന്ന് പോലീസ് ശേഖരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.







