മുചുകുന്നില്‍ സിഡ്കോയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപത്ത് അടിക്കാടിന് തീപ്പിടിച്ചു


കൊയിലാണ്ടി:  മുചുകുന്നില്‍ സിഡ്കോയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതില്‍ അടിക്കാട് കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!