Wednesday, March 18, 2026

Primeedition

Real news on-time

പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)ൽ പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഒരു വർഷം, യോഗ്യത: ബിരുദം), പി.ജി ഡിപ്ലോമ ഇൻ പബ്ലിക്ക് റിലേഷൻ ഇൻ ടൂറിസം (പി.എസ്.സി അംഗീകൃതം – ഒരു വർഷം, യോഗ്യത: ബിരുദം), പി.ജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് (ഒരു വർഷം, യോഗ്യത: ബിരുദം), ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് (9 മാസം, യോഗ്യത: പ്ലസ് ടു) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷ ഫോമിന് സന്ദർശിക്കുക: www.kittsedu.org . കൂടുതൽ വിവരങ്ങൾക്ക് : 0471-2329468/2339178

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!