ചേമഞ്ചേരിയിൽ ദേശീയപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ദേശീയപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
പരിക്കേറ്റ കാർ യാത്രക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സു കാറുമാണ് കൂട്ടിയിടിച്ചത്. നാലുമണിയോടുകൂടിയാണ് സംഭവം. വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്നബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഖാതത്തിൽ കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്






