ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി : കൊയിലാണ്ടി 14 മൈലില്‍ മഹീന്ദ്ര നിസാന്‍ ലോറിയും ബൊലേറോ പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് പിട്ടാപ്പള്ളി ഷോപ്പിന് മുമ്പില്‍ അപകടം നടന്നത്.
മിനി ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി







