വിസ്മയം 2025 ഭിന്നശേഷി കലോത്സവം ആന്തട്ട ഗവ യു പി സ്കൂളിൽ നടന്നു

പന്തലായനി ബ്ലോക്ക് പഞ്ചായത്തും വനിത ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം വിസ്മയം 2025 ആന്തട്ട ഗവ യു പി സ്കൂളിൽ വെച്ച് നടന്നു.പരിപാടി പ്രശസ്ത ചലച്ചിത്ര താരം ഭാസ്ക്കരൻ വെറ്റിലപാറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.അഭിനീഷ്, മെമ്പർമാരായ എം.പി മൊയ്തീൻ കോയ, ടി.എം രജില, കെ.ടി.എം കോയ, സുഹറഖാദർ, ICDS സൂപ്പർവൈസർമാരായ രമ്യ കെ. ആർ, അഞ്ജലി പി.ജെ, രാജലക്ഷ്മി, അംബിക കുമാരി, ആദിത്യ.പി.പി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് മെമ്പർ ഇ.കെ ജുബീഷ് സ്വാഗതവും, CDPO ധന്യ.ടി.എൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!