ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്
സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റര്‍, കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് 6 മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്‌റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
(കോഴിക്കോട്, ഫറോക്ക് എജുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബില്‍ഡിംഗില്‍) ഫോണ്‍: 9496244701.