സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് എഫ്. എൽ. സി യും സ്റ്റേറ്റ് ബാങ്ക്‌ ഓഫ് ഇന്ത്യ കൊയിലാണ്ടി ശാഖയും സംയുക്തമായി സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

പന്തലായനി കലാസമിതി ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. എസ്. ബി. ഐ കൊയിലാണ്ടി ശാഖ ചീഫ് മാനേജർ അഭിലാഷ് അധ്യക്ഷത വഹിച്ചു. എഫ്. ഐ. മാനേജർ രാജേഷ്, കലാസമിതി പ്രസിഡണ്ട് സി. സത്യചന്ദ്രൻ, മേഘന മാധവൻ, കെ. ഭാസ്കരൻ, സി.പി രാധ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!