സന്തോഷ് ട്രോഫി ഫുട്‌ബോള്‍: തോല്‍വിയില്ലാതെ അവസാന നാലില്‍ കേരളം

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ജമ്മുകാശ്മീരിനെ തോല്‍പ്പിച്ച് കേരളം സെമിഫൈനലില്‍ പ്രവേശിച്ചു. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് കേരളം അവസാന നാലിലേക്ക് എത്തിയത്. ഞായറാഴ്ച്ച നടക്കുന്ന സെമിഫൈനലില്‍ കരുത്തരായ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!