അപേക്ഷ ക്ഷണിച്ചു

ഭാരത സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന ക്കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളിൽ കഫെറ്റീരിയ കിയോസ്‌ക്ക് നടത്തുന്നതിനു താൽപര്യമുള്ള ഭിന്നശേഷിക്കാരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്: 8590516669, 9895544834, 0471-250371

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!