ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ പൊലീസ് അറസ്റ്റ് ചെയത നടപടിയില്‍ പ്രതിഷേധ പ്രകടനം നടത്തി

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ പൊലീസ് അറസ്റ്റ് ചെയത നടപടിയില്‍ കോഴിക്കോട് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

വര്‍ഗ്ഗീസ് പുത്തന്‍പുര, റഷീദ് പുളിയഞ്ചേരി, ഷാജി പാലത്തിങ്കല്‍, മണി ഷാജി പുതുപ്പാടി, വി. കെ. രാജു, സുമേഷ്, മുഹമ്മദ് റാഷിദ് എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആര്‍.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികില്‍ നടത്തിയ സമരത്തിനിടയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!