രോഹന്‍ എസ് ക്രിക്കറ്റ് ക്ലബ് ഒന്നാമത് എന്‍5 കപ്പ് ഹോളിഡേ 25 ഓവര്‍സ് ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചു


കൊയിലാണ്ടി: രോഹന്‍ എസ് ക്രിക്കറ്റ് ക്ലബ് കൊയിലാണ്ടി സംഘടിപ്പിക്കുന്ന ഒന്നാമത് N5 കപ്പ് ഹോളിഡേ 25 ഓവര്‍സ് ക്രിക്കറ്റ് മത്സരങ്ങള്‍ കൊയിലാണ്ടി മൂച്കുന്ന് കോളേജ് ഗ്രൗണ്ടില്‍ മുന്‍കാല ക്രിക്കറ്റ് താരം സുശീല്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.
ജോയ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ആദ്യമത്സരങ്ങളില്‍, ഡെര്‍ഭിഷയര്‍ ക്രിക്കറ്റ് ക്ലബ് എസ് സിസി കോഴിക്കോടിനെയും, ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ക്ലബ് നന്മണ്ട ക്രിക്കറ്റ് യുഎഇ കണ്ണൂരിനെയും പരാജയപ്പെടുത്തി








