പയ്യോളി കടല്‍ത്തീരത്ത് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി കടല്‍ത്തീരത്ത് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി, പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശ (45) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. തിക്കോടി ആവിക്കല്‍ ഉതിരപറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കടലിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!