ബസ്സും പിക്കപ്പ് വാനും ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. അപകടം നിരവധി യാത്രക്കാർക്ക് പരിക്ക്. വലതും വശത്തെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിക്കപ്പ് വാനിനെ വെട്ടിച്ച് ഒഴുവാക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഇന്ന് രാവിലെ 8.30 തോടെയാണ് അപകടം. ബസ്സിലുണ്ടായിരുന്ന നിരവധി പേര്‍ക്കും പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു
.