വിഷന്‍ 360 ഓപ്പറേറ്റേഴ്സ് ട്രെയിനിങ്ങ് ക്യാമ്പ് സി ഒ എ നേതൃത്വത്തില്‍ ചേമഞ്ചേരിയില്‍

ചേമഞ്ചേരി: വിഷന്‍ 360 ഓപ്പറേറ്റേഴ്‌സ് ട്രെയിനിങ്ങ് ക്യാമ്പ് സി ഒ എ നേതൃത്വത്തില്‍ ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വടകര, കൊയിലാണ്ടി മേഖലയിലെ ഓപ്പറേറ്റര്‍മാര്‍ക്ക് ട്രെയിനിങ്ങ് ക്യാമ്പ് സിഡ്‌ക്കോ പ്രസിഡണ്ടും സി ഒ എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ടീംസ് ചെയര്‍മാന്‍ റജില്‍ വി. ആര്‍. അധ്യക്ഷനായി. സിഡ്‌ക്കോ ഡയറക്റ്റര്‍ ഉഷാ മനോജ് സംസാരിച്ചു. സി ഒ എ ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണന്‍ സ്വാഗതവും, സി ഒ എ കൊയിലാണ്ടി മേഖല പ്രസിഡണ്ട് എം. അബ്ദുള്‍റഹ്‌മാന്‍ നന്ദിയും പ്രകടിപ്പിച്ചു മിസോണ്‍ ഫൗണ്ടര്‍ സുഭാഷ് ബാബു ക്ലസ്റ്റര്‍ & നെറ്റ് വര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനിങ്ങ് ക്ലാസ്സ്, ജി എസ് ടി ഫിനാഷ്യല്‍ കണ്‍ട്രോള്‍ സി എം എ ക്ലാസും നയിച്ചു. കെ സി സി എല്‍ & ടീംസ് കമ്പനി ടെക്‌നിക്കല്‍ ടീം ടെക്‌നിക്കല്‍ ട്രെയിനിങ്ങ് ക്ലാസ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!