എം.ഫാം: അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വര്‍ഷത്തെ എം.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2525300.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഡിസംബര്‍ 9, 16, 23, 30 തീയതികളില്‍ കോട്ടയത്തും 11, 18 തീയതികളില്‍ പുനലൂരിലും 7, 21, 28 തീയതികളില്‍ പീരുമേടും 31ന് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളിലും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളിലും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളിലും വിചാരണ നടത്തും.

ടെന്‍ഡര്‍
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗത്തിനായി കരാറടിസ്ഥാനത്തില്‍ ഒരു എ.സി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെണ്ടറുകള്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനുള്ള ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെന്‍ഡറുകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, മഞ്ചേരി 676121 വിലാസത്തില്‍ 17ന് ഉച്ചയ്ക്ക് 2നകം നല്‍കണം. ഫോണ്‍: 0483-2978888, 9995474633.