കേരള വോളിബോള്‍ ടീം തിരഞ്ഞെടുപ്പ്, ഡിസംബര്‍16 ന് രാവിലെ 9 മുതല്‍


2025 ജനുവരി 7 മുതല്‍ 13 വരെ രാജസ്ഥാനില്‍ നടക്കുന്ന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ ട്രയല്‍സ് നടത്തും.

വനിതാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 11 ന് രാവിലെ 9 മുതല്‍ തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും പുരുഷ ടീമിന്റേത് 16 ന് രാവിലെ 9 മുതല്‍ എറണാകുളം അമ്പലമുകള്‍ ബിപിസിഎല്‍ വോളിബോള്‍ ഗ്രൗണ്ടിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!