കെ കെ മൊയ്തീന്‍ മാസ്റ്റരുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം
സര്‍വ്വകക്ഷി അനുശോചനം രേഖപ്പെടുത്തി
മേപ്പയ്യൂരിലെ എന്‍ സി പി നേതാവും കെ ജി എം എസ്സ് യു. പി. സ്‌കൂള്‍ കൊഴുക്കല്ലൂരിലെ അധ്യാപകനുമായിരുന്ന കെ. കെ. മൊയ്തീന്‍ മാസ്റ്റരുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുനില്‍ അധ്യക്ഷത വഹിച്ചു.
എന്‍. സി. പി. സംസ്ഥാന സെക്രട്ടറി ഒ. രാജന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍ വി. പി., കെ. ജി. എം. എസ്സ് യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റീജ പൂക്കോട്ട്, എന്‍. കെ. ബാലകൃഷ്ണന്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, എം. കെ. അബ്ദറഹിമാന്‍, കെ. എം. ബാലന്‍, എം. കെ. രാമചന്ദ്രന്‍, രാജീവന്‍ ആയടത്തില്‍ കെ. എസ്സ്. എസ്സ്. പി. യു നേതാവ് മൊയ്തീന്‍ കെ. കെ. എന്‍. സി. പി ജില്ലാ സെക്രട്ടറി പി. കെ. എം. ബാലകൃഷ്ണന്‍ എന്‍. സി. പി ബ്ലോക്ക് പ്രസിഡന്റ് സഫാ മജീദ്, എന്‍. സി. പി. മണ്ഡലം പ്രസിഡന്റ് നാരായണന്‍ മേലാട്ട്, എന്‍. എം. സി. ബ്ലോക്ക് പ്രസിഡന്റ് സാവിത്രി ബാലന്‍, പി. ബാലന്‍, വി. കുഞ്ഞിരാമന്‍കിടാവ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി ഇ. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.






