ശബരിമല തീര്‍ത്ഥടകര്‍ക്കായി വിവേകാനന്ദ ട്രാവല്‍സും മനവെജും ശ്രീ പിഷാരികാവ് ദേവസ്വം ഊട്ടുപുരയില്‍ ഭക്ഷണശാല ഒരുക്കി

കൊയിലാണ്ടി: ശബരിമല തീര്‍ത്തടകര്‍ക്കയി വിവേകാനന്ദ ട്രാവല്‍സും മന വെജും ശ്രീ പിഷാരികാവ് ദേവസ്വം ഊട്ടുപുരയില്‍ ഒരുക്കിയ ഭക്ഷണശാല മേശാന്തി എന്‍. നാരായണന്‍ മൂസദ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

നരിക്കുനി ഇടമന ഇല്ലം സാവിത്രി അന്തര്‍ജനം, വിവേകാനന്ദ ട്രാവല്‍സ് എം ഡി ഉഷ നരേന്ദ്രന്‍, ഗായത്രി നരേന്ദ്രന്‍, എന്‍. ഇ അനില്‍കുമാര്‍, കെ. ഉണ്ണികൃഷ്ണന്‍, യു. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!