സി.പി ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വയലാര്‍ സ്മൃതി സംഘടിപ്പിച്ചു


പൊയില്‍ക്കാവ്: സി.പി ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊയില്‍ക്കാവ് ലോക്കല്‍ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കെ.ഗീതാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വിശ്വന്‍ മാസ്റ്റര്‍, എം.ജയകൃഷ്ണന്‍, സി.അശ്വനീദേവ്, ബേബി സുന്ദര്‍ രാജ് എന്നിവര്‍ സംസാരിച്ചു. പ്രൊഫസര്‍ രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഗാന സന്ധ്യ അരങ്ങേറി.പി. ബാലകൃഷ്ണന്‍ സ്വാഗതവും എം. നിഷിത്ത് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!