കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് ഭാഷാദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഭാഷാദിനാചരണം പ്രശസ്ത പ്രഭാഷകന്‍കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡണ്ട് എന്‍. കെ.കെ മാരാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ടി വി ഗിരിജ, യു.കെ. രാഘവന്‍ മാസ്റ്റര്‍, ടി.സുരേന്ദ്രന്‍, ചേനോത്ത് ഭാസ്‌ക്കരന്‍ മാസ്റ്റര്‍, പി. ദാമോദരന്‍മാസ്റ്റര്‍, ഒ. രാഘവന്‍ മാസ്റ്റര്‍, കെ. ഗീതാനന്ദന്‍ മാസ്റ്റര്‍, പി.എന്‍ ശാന്തമ്മ, എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ രാജ്‌മോഹന്‍ കേരളഗാനാലാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!