ദേശീയ പാത സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്

![]()
കൊയിലാണ്ടി: സി.എം.പി സംഘടിപ്പിച്ച സത്യഗ്രഹസമരം നന്തിയില്‍ മുന്‍ കേന്ദ്ര മന്ത്രിയും എം.പി.യും കെ.പി.സി.സി. മുന്‍ പ്രസിഡണ്ടുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സി.എം.പി സ്റ്റേറ്റ് സെക്രട്ടറി സത്യഗ്രഹത്തിന് നേതൃത്വം നല്കി. പി.ബാലഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
കെ.കരുണന് സ്വാഗതം പറഞ്ഞു. നാരായണന് കുട്ടി മാസ്റ്റര്‍, റഷീദ് പുളിയഞ്ചേരി, കൃഷ്ണകുമാര്‍ ഫറൂക്ക്, കെ.സി ബാലകൃഷ്ണന് ,സുധീഷ് കടന്നപ്പള്ളി, രാജേഷ് കീഴരിയൂര്‍, സുനിത ടീച്ചര്‍, കുര്യന്, തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനം യു ഡി എഫ് ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്യും. മഠത്തില്‍ അബ്ദുറഹിമാന് , വിനോദ്, ഫൗസിയ, ഉഷ ഫറൂക്ക്, ദീപ, അഷറഫ് കായക്കന് , രാജരാജന് തുങ്ങിയവര്‍ സംബന്ധിക്കും
![]()

![]()

![]()

![]()

![]()

![]()

