നമ്പ്രത്ത്കര യു. പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

![]()
കൊയിലാണ്ടി: നമ്പ്രത്ത്കര യു. പി സ്‌കൂള്‍ നൂറാം വാര്‍ഷിക ലോഗോ പ്രകാശനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചെങ്ങാടത്ത് സ്‌കൂള്‍ പ്രധാനാധ്യാപിക സുഗന്ധി ടി.പി ക്ക് കൈമാറി.
മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, പി.ടി.എ പ്രസിഡന്റ് രഞ്ജിത് നിഹാര, നൂറാം വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. പി ഭാസ്‌കരന്‍, എസ് .എസ് ജി ചെയര്‍മാന്‍ സന്ധ്യാ നിവാസ് കുഞ്ഞിരാമന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.സി സുരേഷ്, എസ് .പി .ജി കണ്‍വീനര്‍ ഒ. കെ സുരേഷ്, എം.പി.ടി.എ പ്രസിഡന്റ് ഉമൈബാനു, സിന്ധു കെ കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ഷികാഘോഷ ലോഗോ രൂപകല്‍പ്പന ചെയ്തത് നിതിന്‍ കുറുമയിലും, നൂറാം വാര്‍ഷികാഘോഷ പേര് നിര്‍ദ്ദേശിച്ചത് രഞ്ജിത്ത് കാഞ്ഞിലശ്ശേരിയുമാണ്.
![]()

![]()

![]()

![]()

![]()

![]()

