ലോയേഴ്സ് യൂണിയന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചു

![]()
കൊയിലാണ്ടി: ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചു. കൊയിലാണ്ടി കോടതിയില്‍ നടന്ന മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം യൂണിയന് ജില്ലാ സെക്രട്ടറി അഡ്വ. കെ സത്യന് നിര്‍വഹിച്ചു. അഡ്വ. ജി നിമിഷ അധ്യക്ഷയായി.
യൂനിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി പ്രശാന്ത്, യൂനിറ്റ് സെക്രട്ടി അഡ്വ പി. ജെതിന്‍, അഡ്വ. എന്‍ ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അഡ്വ. ജി. സുഭാഷ് സ്വാഗതവും അഡ്വ. അനുരാജ് നന്ദിയും പറഞ്ഞു
![]()

![]()

![]()

![]()

![]()

![]()

