മേപ്പയൂരിൽ സീനിയർ സിറ്റിസൺസ് ഫോറം പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ : കേരള സീനിയർ സിറ്റിസൺസ് ഫോറം മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി അവകാശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മേപ്പയൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.

വി ബാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെഎം കുഞ്ഞിരാമൻ, കെ എം ഗോപാലൻ, ടി സി നാരായണൻ, പി ഗോപാലൻ, കെ കെ മൊയ്തീ, ടി വേണു, പി ബാലൻ, കെ കെ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!