അവകാശ സംരക്ഷണ ദിനാചരണം, പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി


മേപ്പയ്യൂര്‍: കേരള സീനിയര്‍ സിറ്റി സണ്‍സ് ഫോറം മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റി അവകാശ സംരക്ഷണ ദിനാചരണവും പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

വി. ബാലന്‍നമ്പ്യാര്‍ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മെമ്മോറാണ്ടം നല്‍കി. എ. എo. കുഞ്ഞിരാമന്‍, കെ. എം. ഗോപാലന്‍, ടി. സി. നാരായണന്‍, പി. ഗോപാലന്‍ ആയടുത്തില്‍, കെ. കെ. മൊയ്തി, ടി. വേണു, പി. ബാലന്‍, എ. കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!