കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് : മൂടാടി മലബാര്‍ കോളേജില്‍ 17 ല്‍ 8 സീറ്റില്‍ എതിരില്ലാതെ എംഎസ്എഫ്

മൂടാടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ഷൻ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ മൂടാടി മലബാർ കോളേജിൽ ഒറ്റക്ക് 8 സീറ്റിൽ വിജയിച്ച് എംഎസ്എഫ് ആകെയുള്ള 17 സീറ്റിൽ 8 സീറ്റിലും എതിരില്ലാതെയാണ്  തിരഞ്ഞെടുക്കപ്പെട്ടത്.

ഫൈൻ ആർട്സ് സെക്രട്ടറി, ജനറൽ സ്പോർട്സ് ക്യാപ്റ്റൻ തുടങ്ങിയ ജനറൽ സീറ്റിലേക്കും കൊമേഴ്സ്, മാനേജ്മെൻ്റ് , ഇംഗ്ലീഷ് , കംമ്പ്യൂട്ടർ, ഫുഡ് ടെക്നോളജി തുടങ്ങിയ അസോസിയേഷനുകളും ഫസ്റ്റ് ഇയർ സീറ്റുകളിലേക്കുമാണ് എംഎസ്എഫ്  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 8 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

💢💢  ഫുട്‌ബോള്‍ പരിശീലന പദ്ധതിയിലേക്ക് പാസ് കൊയിലാണ്ടി താരങ്ങളെ തേടുന്നു, ആറു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 7736606797

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!