വയോസേവന അവാര്‍ഡ് മന്ത്രി ആര്‍. ബിന്ദുവില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി: വയോജന പരിപാലനത്തില്‍ മികച്ച മാതൃകകള്‍ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വയോസേവന അവാര്‍ഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കു വേണ്ടി ബഹു: മന്ത്രി ആര്‍. ബിന്ദുവില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഏറ്റു വാങ്ങി.

തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു , സെക്രട്ടറി ഇന്ദു എസ്. ശങ്കരി , ICDS സൂപ്പര്‍ വൈസര്‍ ഷിബില എന്നിവര്‍ സന്നിഹിതരായി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!