കെജികെഎസ് കോഴിക്കോട് ജില്ലാ ഘടകം നേതൃയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുധാകരന്‍ ഉത്ഘാടനം ചെയ്തു

കേരള ഗണക കണിശ സഭ (കെജികെഎസ് ) കോഴിക്കോട് ജില്ലാ ഘടകം നേതൃയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുധാകരന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കൈതക്കല്‍ ചന്ദ്രന്‍ പണിക്കര്‍ സ്വാഗതവും, ജില്ലാ പ്രസിഡന്റ് പാലത്ത് രാമചന്ദ്രന്‍ പണിക്കര്‍ അദ്ധ്യക്ഷനുമായിരുന്നു.

സംസ്ഥാന സെക്രട്ടറി പുരുഷോത്തമന്‍ പണിക്കര്‍ , രക്ഷാധികാരി പുറ്റാട് രമേശന്‍ പണിക്കര്‍ പ്രമോദ് പണിക്കര്‍ കാരുകുളങ്ങര, ദിലീപ് പണിക്കര്‍. പ്രശാന്ത് പണിക്കര്‍ ‘ദിനേശ് പണിക്കര്‍ കുറുവച്ചാല്‍ ‘ അനീഷ് കരുമല, രാമനാഥന്‍, നിഷാദിലീപ് (വനിതാ വിഭാഗം ജില്ലാ സെക്രട്ടറി)മധുമതി (ജില്ലാ പ്രസിഡന്റ്) ഷണ്‍മുഖദാസ് പൈമ്പാലുശ്ശേരി , രഞ്ജിത്ത് പണിക്കര്‍ വെങ്ങളം ,ശ്രീഹരി പണിക്കര്‍, വേണുഗോപാല്‍ പണിക്കര്‍. പ്രമോദ ,ലത, ദീപ കാക്കുനി , ജിന്‍സ, മഞ്ജു ദിനേശ്, ശ്യാമള ,എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ ദേശ പണിക്കര്‍ക്ക് ദേവസ്വം ബോഡുകളില്‍ അംഗീകാരം വേണം എന്നും യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!