മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

കൊയിലാണ്ടി: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കേണ്ടി വന്ന തുകയുമായി ബന്ധപ്പെട്ട വൻ അഴിമതി നടന്നു എന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി.

രജീഷ് വെങ്കളത്തേണ്ടി, അരുൺ മണമൽ, പി വി വേണുഗോപാലൻ, ദാസൻ മരക്കുളത്തിൽ, അഡ്വ. സതീഷ് കുമാർ, മണി പാവ് വയൽ, ചെറുവക്കാട് രാമൻ, പി കെ പുരുഷോത്തമൻ, ശൈലേഷ് പെരുവട്ടൂർ, വി. കെ. സുധാകരൻ, യു. കെ. രാജൻ, ടി. കെ. ബാലകൃഷ്ണൻ, റാഷിദ് മുത്താമ്പി, ഉണ്ണി പാഞ്ഞാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!