ലാബ് കെമിസ്റ്റ് (റബ്ബർ)  – സർട്ടിഫിക്കറ്റ് കോഴ്‌സ്

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ സ്ഥാപനമായ മഞ്ചേരികോമൺ  ഫെസിലിറ്റി സർവീസ് സെന്ററിൽ വെച്ച്  2024  സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന  ഒരു മാസം ദൈർഘ്യമുള്ള ദേശീയ അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെമിസ്ട്രി മെയിൻ / സബ്‌സിഡിയറി വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സ്ഥാപനത്തിൽ നേരിട്ടോadcfscmanjeri@gmail.com എന്ന ഇ-മെയിൽ മുഖേനയോ 9846141688,  0483-2768507 എന്നീ ഫോൺ  നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.  കോഴ്‌സ് ഫീ 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക്ട്രെയിനിംങ് കോ-ഓർഡിനേറ്റർകോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് (പി.ഒ)മഞ്ചേരിമലപ്പുറം. പിൻ 676122. ഇമെയിൽ:  adcfscmanjeri@gmail.com. ഫോൺ: 9846141688,  0483-2768507.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!