ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡില്‍ തൊഴിലവസരം
ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡില്‍ തൊഴിലവസരം
തമിഴ്നാട് പോലീസില്‍ ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്പോസല്‍ സ്‌ക്വാഡ് തസ്തികയിലേയ്ക്ക് വിമുക്തഭടന്മാരായ ഉദ്യോഗാര്‍തഥികളില്‍ നിന്നുംഅപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി സെപ്തംബര്‍ 18 വൈകീട്ട് അഞ്ചിനകം ബന്ധപ്പെടണം. ഫോണ്‍ – 0495 2771881.