പെരുവട്ടൂരിൽ കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണച്ചന്ത  ആരംഭിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു.ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിർന്ന വ്യക്തി നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നൽകി ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വിജയൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വിപണിയിലെ വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാവാതിര%

error: Content is protected !!