പി.ജി ദന്തൽ: ഓപ്ഷൻ രജിസ്ട്രേഷൻ

പി.ജി ദന്തൽ: ഓപ്ഷൻ രജിസ്ട്രേഷൻ

        കേരളത്തിലെ ദന്തൽ കോളേജുകളിലെ പി.ജി ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 8ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ ഓപ്ഷനുകൾ സമർപ്പിക്കാം.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471 2525300.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!