കൊയിലാണ്ടി ഉപജില്ല അധ്യാപക ദിനാഘോഷം ഉദ്ഘാടനം എഴുത്തുകാരന് പി സുരേന്ദ്രന് നിര്‍വഹിച്ചു



കൊയിലാണ്ടി ഉപജില്ല അധ്യാപക ദിനാഘോഷം ഉദ്ഘാടനം എഴുത്തുകാരനായ പി സുരേ ന് ന്ദ്രന്‍ നിര്‍വഹിച്ചു. ഭരണാധികാരികള്‍ ദാര്‍ശനികര്‍ ആകുമ്പോഴാണ് രാഷ്ട്രത്തിന് പുരോഗതിയും ജനങ്ങള്‍ക്ക് ഗുണവുമുണ്ടാകുന്നതെന്ന് പ്രശസ്ത എഴുത്തുകാരന് പി. സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കെ പി എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന് മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ്വ അധ്യാപകരുടെ സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു. പി.കെ രാധാകൃഷ്ണന്, കെ എം മണി , വത്സന് മാസ്റ്റര്‍, കെ. എസ് നിഷാന്ത്, ബാസില്‍ പാലിശ്ശേരി , ബിജു കാവില്‍, എം.എസ് ബൈജാറാണി, പ്രജേഷ് ഇ.കെ.,വി വന്ദന, ജിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു















