ഡിവിഷണല്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ ഇന്റേണ്‍ഷിപ് അവസരം
ഡിവിഷണല്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ ഇന്റേണ്‍ഷിപ് അവസരം
ഭാരത സര്‍ക്കാറിന്റെ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ കോഴിക്കോട് ജില്ലയിലെ ഡിവിഷണല്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ ഒരു മാസത്തേക്ക് ഇന്റേന്‍ഷിപ്പിന് അവസരം. ജില്ലയില്‍ രണ്ട് പേര്‍ക്കാണ് അവസരമുള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. പരമാവധി പ്രായം 29 വയസ്സ്.
അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി സെപ്റ്റംബര്‍ 10. തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും ഇതുവഴി സാധിക്കും. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്9447752234.
ലിങ്ക്: https://mybharat.gov.in/pages/experiential_learning_detail?task_name=Experiential-%20Learning%20Programme&key=5003734500t]mÀ«en cPnÌÀ sNbvXv At]£n¡mhp¶Xm-Wv