സെക്കന്റ് ക്ലാസ്  ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി പരീക്ഷ

ഫാക്ടറീസ്  ആൻഡ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി പരീക്ഷ നവംബർ 19, 20, 21 തീയതികളിൽ നടക്കും.

ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 മുതൽ 20 വരെ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട പ്രമാണങ്ങളുടെ പകർപ്പും ഒക്ടോബർ 7 ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്www.fabkerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!