ബി എസ് സി മാത്തമാറ്റിക്‌സ് സീറ്റൊഴിവ്

ബി എസ് സി മാത്തമാറ്റിക്‌സ് സീറ്റൊഴിവ്

ബാലുശ്ശേരി സര്‍ക്കാര്‍ കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബി എസ് സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 4 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍:9526746843

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!