ട്രെയിനർ എംപാനൽമെന്റ്

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ച് നടപ്പാക്കുന്ന പരിശീലന പരിപാടിയിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർമാരെ എംപാനൽ ചെയ്യും.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം, മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ളവർ സെപ്റ്റംബർ 10 നകം info@reach.org.in ൽ ബയോഡേറ്റ അയക്കണം. വിശദവിവരങ്ങൾക്ക്: 9496015002, 9496015051/ www.reach.org.in





