നോമിനേഷനുകൾ സമർപ്പിക്കേണ്ട തീയതി നീട്ടി

 ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2024 നുള്ള നോമിനേഷനുകൾ ലഭ്യമാക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12 വരെ നീട്ടി.

അവാർഡ് നോമിനേഷനുകൾ ലഭ്യമാക്കേണ്ടത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ www.swdkerala.gov.in ൽ ലഭ്യമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!