ബികോം ഓണേഴ്സ്; സീറ്റൊഴിവ്

ബികോം ഓണേഴ്സ്; സീറ്റൊഴിവ്

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഹ്ലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിൽ 2024-25അധ്യയനവർഷത്തിൽ ബി കോം ഓണേഴ്സ് കോഴ്സിലേക്ക് സീറ്റ് ഒഴിവുണ്ട്.

താല്പര്യമുള്ള വിദ്യാർഥികൾ ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്കു മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

വിശദവിവരങ്ങൾക്ക് 0495-2765154 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!