ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി എളാട്ടേരി ശ്രീഹരി ബാലഗോകുലം വൃക്ഷ പൂജ സംഘടിപ്പിച്ചു



ചെങ്ങോട്ടുക്കാവ്: ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി എളാട്ടേരി ശ്രീഹരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വൃക്ഷ പൂജ സംഘടിപ്പിച്ചു. ആര് എസ് എസ് ജില്ല സദസ്യന്‍ കെ എം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആഘോഷകമിറ്റി പ്രസിഡണ്ട് തരശ്ശില്‍ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജ്യോതി നളിനം, താലൂക്ക് ഉപാധ്യക്ഷന്‍ കാവുതേരി ബാബു, സെക്രട്ടറി തരശ്ശില്‍ അനൂപ്, ആഘോഷ പ്രമുഖ് എസ് ആര് ശ്രീരാഗ്, ടി. അരുണ്‍, ശ്രീകല കേളോത്ത് എന്നിവര്‍ നേതൃത്വം നല്കി.














