നൂറ്റി എഴുപതാം ശ്രീനാരായണ ഗുരു ജയന്തിക്ക് ഭക്തി നിർഭരമായ ഗുരുപൂജയോടെ തുടക്കാമായി

കൊയിലാണ്ടി: ശ്രീ നാരായണ ഗുരു ദേവ ജയന്തി ആഘോഷം എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍
വിവിധ പരിപാടിക്കളോടെ ഇന്ന് കാലത്ത് യൂണിയന്‍ ഓഫീസില്‍ ഭക്തി ഭക്തി നിർഭരമായ ഗുരുപൂജയും തുടര്‍ന്ന്‌ യൂണിയന്‍ സെക്രട്ടറി പറമ്പത്ത് ദാസന്‍  പതാക ഉയര്‍ത്തി.

യൂണിയന്‍ പ്രസിഡന്റ് കെ. എം. രാജീവന്‍, സുരേഷ് മേലപ്പുറത്ത്, കെ. കെ. കുഞ്ഞികൃഷ്ണന്‍, ഒ. ചോയിക്കുട്ടി, വി. എസ്‌. സുരേന്ദ്രന്‍, കെ. കെ. ശ്രീധരന്‍, പി. വി. പുഷ്പന്‍, കെ. വി. സന്തോഷ്, എം. പി. ആശ എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!