എംപ്ലോയബിലിറ്റി സെൻ്ററിൽ അഭിമുഖം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ ആഗസ്റ്റ് 17 ന് രാവിലെ 10.30 ന് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള സെയിൽസ് എഞ്ചിനീയർ, പ്രൊജക്ട‌് എഞ്ചിനീയർ (മെക്കാനിക്കൽ), ലാൻ്റ്സ്കേപ്പ് ഇന്റീരിയർ ഡിസൈനർ, ജൂനിയർ ഡിസൈനർ ഫോർ ലാന്റ് സ്കേരി/ഇന്റീരിയർ ഡിസൈനർ, മാൻറ്സ്കേപ് ആർക്കിടെകിട്, റീറ്റയിൽ സ്റ്റോർ മാനേജർ, സൂപ്പർവൈസർ, സെയിൽ എക്‌സിക്യൂട്ടീവ്, ലേഡി കരിയർ ഏജൻ്റ്, കാഷിയർ തസ്തികകളിലേക്ക് കൂടിക്കാഴ്‌ച നടത്തുന്നു.

ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്:
0495-2370176 അല്ലെങ്കിൽ
Calicutemployability centre എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!