കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇന്ന് മഞ്ഞഅലര്‍ട്ട്

കോഴിക്കോട്: ഇടി മിന്നലോടു കൂടിയ ശക്തമായ മഴ മലയോര മേഖലയില്‍ ശ്രദ്ധിക്കുക. വരും ദിവസങ്ങളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്ന ശക്തമായ മഴ സാധ്യത. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത

മലപ്പുറം, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്  ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (12/08/2024) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഈ മാസം  15-ാം തീയതി വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!