മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ പ്രതി കൊയിലാണ്ടി പോലീസ് പിടിയില്‍
![]()

![]()
കൊയിലാണ്ടി: മൈ ജി ഷോറൂമിന്റെ ഗ്ലാസുകള്‍ തകര്‍ത്ത് എട്ടോളം ലാപ്പ് ടോപ്പ് കളവു ചെയ്ത കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. 2024 മെയ് മാസം 29-ാം തിയ്യതിയാണ് സംഭവം നടന്നത്.
ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന കാട്ടില്‍ പീടിക സ്വദേശിയായ മനാസിനെ കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ ജിതേഷിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഷന്‍ ടീം നിരവധി സിസിടിവി യുടെയും ബാഗ്ലൂര്‍, ഏറണാകുളം, കോഴിക്കോട’ കേന്ദ്രീകരിച്ച് സ്ഥാപനങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലാവുന്നത്.
എ എസ് ഐ ദിലീപ്, സുരേഷ്, എസ്‌സിപിഒ മാരായ വിജു വാണിയം കുളം, പ്രവീണ്‍, ബിനോയ് രവി, എന്നിവര്‍ ചേര്‍ന്ന ടീമാണ് പ്രതിയെ അറസ്‌റ് ചെയ്തത്
![]()

![]()

![]()

![]()

![]()

![]()

![]()

