Local News കൊയിലാണ്ടി നഗരസഭ നാലാം വാർഡ് കണ്ണികുളം, അയ്യപ്പാരി , കിഴക്കെ വീട്ടിൽ ക്ലസ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. April 11, 2023April 20, 2023