സ്നേഹ ഭവനത്തിന്റെ തറക്കല്ലിടല്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു
നടുവണ്ണൂര്‍: മന്ദങ്കാവില്‍ കേരള സ്റ്റേറ്റ് ബീവറേജസ് സ്റ്റാഫ് അസോസിയേഷന്‍ സി. ഐ. ടി. യു. കോഴിക്കോട് ജില്ലാ കമ്മറ്റി നിര്‍മ്മിച്ചു നല്കുന്ന സ്‌നേഹ ഭവനത്തിന്റെ സ്‌നേഹഭവനത്തിന്റെ തറക്കല്ലിടല്‍ സി. ഐ. ടി. യു. സംസ്ഥാന പ്രസിഡന്റ് ടി. പി. രാമകൃഷ്ണന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
കെ. സദാനന്തന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിജേഷ് എസ്, പി. കെ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.